You Searched For "കെ. മുരളീധരന്‍"

മുകേഷിനെന്താ പ്രത്യേകിച്ച് വലിയ മാന്യത വല്ലതും ഉണ്ടോ? രണ്ടും ചെയ്ത പ്രവൃത്തി ഒന്നു തന്നെ; സ്ത്രീകളുടെ നേരെ ആര് കളിച്ചാലും ശരിയല്ല; അത് മുകേഷ് ആണെങ്കിലും മാങ്കൂട്ടത്തില്‍ ആണെങ്കിലും; ഞങ്ങളെ ഉപദേശിക്കാന്‍ വരുന്നവര്‍ അവരുടെ ജനപ്രതിനിധികളുടെ കാര്യത്തിലാണ് ആദ്യം മാതൃക കാണിക്കട്ടെ; കെ മുരളീധരന്‍
കെടാത്ത തീയും ചാകാത്ത പുഴുവുമുള്ള നരകത്തില്‍ പിണറായി പതിക്കും; ഒരുപാട് സ്ത്രീകളുടെ കണ്ണുനീര്‍ വീണ മണ്ണാണിത്; വി.എസിന്റെ വാക്കുകള്‍ അനുകരിച്ച് കെ. മുരളീധരന്‍; വിമര്‍ശനം നവീന്‍ ബാബുവിന്റെ വിഷയത്തില്‍
സൂര്യനും ചന്ദ്രനുമല്ല, പിണറായി കറുത്ത മേഘം; മലപ്പുറത്തിന്റെ പേരെടുത്ത് പറയുന്നത് ആര്‍എസ്എസിനെ സന്തോഷിപ്പിക്കാന്‍; പി ആര്‍ ഏജന്‍സിക്കെതിരെ കേസെടുക്കണമെന്ന് കെ മുരളീധരന്‍